പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Saturday, February 14, 2009
ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതം: സി.പി.എം
ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതം: സി.പി.എം
( മാത്ര്‌ഭൂമി വാർത്ത, ഫെബ്രുവരി 14 )
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒമ്പതാം പ്രതിയായ എസ്.എന്‍.സി ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് സി.പി.എം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ലന്നും ലാവലിന്‍ ഇടപാട് പാര്‍ട്ടി അനുമതിയോടെയാണന്നും കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ ഇപ്പോള്‍ മന്ത്രിയോ, എംഎല്‍എയോ എംപിയോ അല്ല അതിനാല്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പിണറായി അഴിമതി കാണിച്ചെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഇല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് ഭരണഘടനാപരമായ ബാധ്യതയാണ് നിറവേറ്റിയത്. ഇത് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു, വി.എസ്.അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട പിബി യോഗമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസ് സി.ബി.ഐ യെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.മുന്‍പും തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഇത്തരം കേസുകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തും 2006 ലെ നിയസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം കേസുകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്‌്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ലാവലിന്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐ അനുമതി ആവശ്യപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാരാണ് കരാര്‍ തുടങ്ങിവച്ചത്. തുടര്‍ന്ന് അധികാരത്തിലേറിയ ഇ.കെ.നായനാരുടെ നേതൃത്വത്തിലുളള ഇടതുമുന്നണി സര്‍ക്കാര്‍ കരാറുമായി മുന്നോട്ടു പോകുകയാണ്. അദ്ദേഹം പറഞ്ഞു. ലാവ്‌ലിനുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കാര്യങ്ങളും വിശദാംശങ്ങളും പഠിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
സി ബി ഐ യെ രാഷ്ട്രീയപ്രേരിതമായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വാദം സുപ്രീംകോടതി തന്നെ കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു. ഇക്കാര്യം താന്‍ വിശദീകരിക്കേണ്ട കാര്യമില്ല. സി ബി ഐ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച കഥകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ലാവ്‌ലിന്‍ വിഷയത്തിലുള്ള പാര്‍ട്ടി നിലപാട് ബോധ്യപ്പെടുത്താന്‍ രാജ്യവ്യാപകമായി പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ട പിണറായി വിജയന്‍ രാജിവെക്കണമെന്നും അദ്ദേഹം നയിക്കുന്ന നവ കേരളാ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കില്ലന്നും നേരത്തെ വ്യക്തമാക്കിയിരുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഏറ്റ തിരിച്ചടിയായാണ് ഇന്നത്തെ പി.ബി തീരുമാനം വിലയിരുത്തപ്പെടുന്നത്.
പി.ബി പൂര്‍ത്തിയാകുന്നതിന് മുമ്പേ കേരളത്തിലേക്ക് മടങ്ങിയ പിണറായി വിജയന്‍ നവകേരളാ മാര്‍ച്ച് താന്‍ തന്നെ നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
എന്നാല്‍ വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കോടിയേരി ബാലകൃഷ്‌ണനും കേരളത്തിലെ സംഘടനാ സംവിധാനത്തിനു യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് എം.കെ.പന്ഥെയും യോഗശേഷം വ്യക്തമാക്കിയിരുന്നു.
പോളിറ്റ് ബ്യൂറോ ഇന്ന് ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം
Press Communique
<
The Polit Bureau of the Communist Party of India (Marxist) met in New Delhi on February 14. It has issued the following statement:
<SNCLavalin Case
<
<The Polit Bureau reiterated its position that the involvement of Com. Pinarayi Vijayan in the SNC Lavalin case is politically motivated. It is unfortunate that the central investigating agency, the CBI, is not immune from political pressure and influence of the ruling party at the Centre.
The decision to go ahead with the SNC Lavalin contract for renovation of three hydroelectric projects was taken up by the LDF government headed by E.K. Nayanar after it was initiated by the earlier Congressled UDF government. The proposal was discussed by the state secretariat of the Party and Pinarayi Vijayan as the minister for electricity implemented the decision.
The CPI(M) has consistently held that any person holding public office should step down if they face prosecution by the CBI. This does not apply to Com. Vijayan as he is not a minister or holding any public office. The Party will fight the case politically and legally if it comes up in court.
<
<Economic Crisis: Government Should Intervene
<
The economic situation has deteriorated further due to the continuing impact of the global recession. Every sector of the economy is adversely affected. Industrial production has registered negative growth, exportoriented industries are badly hit and the agrarian crisis is deepening. Lakhs of people have been rendered jobless. According to a study of the Ministry of Labour, five lakh jobs were lost between October and December 2008. This is a gross underestimate. It is estimated that one crore jobs will be lost by March 2009. Yet, the UPA government has not come forward with effective measures to save jobs and livelihood.
The Polit Bureau demands that the government come out with specific packages for the affected industries like textiles, gems and jewellery, leather etc. While extending assistance and subsidies to the industries, the government should ensure that there are no lay offs and retrenchment. Price support has to be given to the cash crops through the commodity boards. The Government should extend the employment guarantee scheme to the urban areas and expand social welfare measures.
<Rescind New FDI Guidelines
<
The Polit Bureau reiterated its opposition to the new FDI guidelines which will lead to undermining the existing FDI sectoral caps and facilitate backdoor entry of FDI. The UPA government has no legitimacy to undertake such a sweeping measure at the end of its tenure and when the announcement of the Lok Sabha elections is hardly three weeks away.
The Polit Bureau appeals to all democratic political parties and organisations to oppose this measure.
<Act Against Violence on Women
<
The deplorable violence in Karnataka particularly in the Mangalore region against young women by the Sri Ram Sene has been made possible because of the patronage extended by the Karnataka BJP Government. The series of incidents including the shameful and cowardly beating up of young women in a restaurant, the abduction, assault and confinement of the daughter of a CPI(M) MLA and her acquaintance a Muslim boy, as punishment for speaking to each other, the suicide of a young woman after she and her friend a Muslim boy were similarly dragged out of a bus, publicly humiliated and taken to a police station are an affront to any civilized democratic and secular society. These groups who take inspiration from the Hindutva ideologies must be acted against under the provisions of the Unlawful Activities Prevention Act.
<Scrap Bill Denying SC/ST Reservations
<
The Scheduled Castes and the Scheduled Tribes (Reservation in Posts and Services) Bill, 2008 was introduced on December 22, 2008 in the Rajya Sabha and hurriedly pushed through the following day during disruption of proceedings of the House. Contrary to the established procedure it was not referred to the relevant Standing Committee. The Bill excludes posts of Professors, Associate Professors and Reader grades in institutions of excellence and in IIMs from reservations for SC/STs and is an insult to the Constitutional guarantee for these deprived sections. The CPI(M) condemns this action of the Government reversing earlier guidelines of its own HRD Ministry. It demands that the Bill be scrapped.
<Coromandal Express Accident
<
The Polit Bureau expressed its serious concern at the accident involving the Coromandal Express in Orissa. 15 people have died and many injured in this serious accident.
The Polit Bureau conveys its heartfelt condolences to the families of those who have lost their lives.
Coming on the day the Railway Interim Budget was presented, the accident highlights the deplorable lack of safety in the Indian Railways. For years the government has neglected spending adequate money on safety and signalling equipment and modernization of the tracks.
The Polit Bureau demands that the interim budget be revised to provide funds on a priority basis for strengthening safety in the railways.
<Lok Sabha Elections
<
The Polit bureau discussed the preparations for the forthcoming Lok Sabha elections. So far 80 seats have been finalized to be contested by the Party.
<Central Committee Meeting
<
The Central Committee of the Party will meet on March 7 and 8 at New Delhi to finalise the election manifesto and for the final preparations for the Lok Sabha elections.
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment