മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേത്: അഴീക്കോട്
മാതൃഭൂമി
തൃശൂര്‍: മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേതാണെന്ന് സുകുമാര്‍ അഴീക്കോട്. സിനിമയ്ക്ക് അതിന്റെ സാംസ്കാരിക ശബ്ദം തിരിച്ചുകിട്ടിയിരിക്കുന്നു. ഇത് നേരത്തെ നടന്നിരുന്നുവെങ്കില്‍ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു.
ഇന്നസെന്റിന്റെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും അഴീക്കോട് പറഞ്ഞു.
2 comments:
സജി ഇത് അദ്ദേഹത്തിന്റെ അടവുനയം, നാറുമെന്ന് തോന്നിയപ്പോൽ ഒഴിഞ്ഞ് കൊടുക്കുന്നു. ജനങ്ങൽ മുഴുവനും അദ്ദേഹത്തിനെതിരേ തിരിയുമെന്ന് മനസ്സിലായത് കൊണ്ടാവാം, എന്തായാലും അലക്കൽ നിർത്തിയതിന് നന്ദി പറയാം.
ഇനിയും പിടിച്ചു നില്ക്കാന് കഴിയില്ല എന്നറിയുമ്പോഴുള്ള ഒരു തരം കീഴടങ്ങല്‍ ആണ് ഇതു.സുകുമാര്‍ അഴീകോട് ഈ താര വിഗ്രഹങ്ങളെ പോളിച്ചടുക്കിയില്ലേ,വിഗ്ഗും വെച്ചുനടക്കുന്ന കിഴവന് അഴകിയ രാവണന്മാര് നഗ്നരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ അഹന്തയും തന്‍പ്രമാണിത്തവും കളഞ്ഞു അനുരഞ്ജനത്തിന്റെ ഭാഷ സംസാരിച്ചുതുടങ്ങി.ഇതൊക്കെ ഇവരുടെ ഫാന്‍സ് വര്‍ഗീയ വാദികള്‍ മനസ്സിലാക്കിയാല്‍ നല്ലത്.
ഷാജി ഖത്തര്‍.
Post a Comment